¡Sorpréndeme!

ഓസ്‌ട്രേലിയയെ തകർത്ത് ആദ്യ ടി20 കിവീസിന് | Oneindia Malayalam

2021-02-23 139 Dailymotion

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ 53 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. 185 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 17.3 ഓവറില്‍ 131 റണ്‍സ് മാത്രമേ നേടാനായുള്ളു. 19/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പിന്നീട് ഇഷ് സോധിയുടെ നാല് വിക്കറ്റ് നേട്ടം കൂടി വന്നപ്പോള്‍ തിരിച്ചു വരവ് അസാധ്യമായി മാറി.